tag:blogger.com,1999:blog-25609107.post340395111293090161..comments2010-11-11T07:28:01.677+05:30Comments on First Ray of Sun: എന്ന് വരും നീ...Arun Jose Francishttp://www.blogger.com/profile/14109337200814744819noreply@blogger.comBlogger9125tag:blogger.com,1999:blog-25609107.post-50031976031750436122008-04-07T09:24:00.000+05:302008-04-07T09:24:00.000+05:30മോനേ രാജൂട്ടാ, എന്ത് ചെയ്യാനാ..? അത് വസന്തത്തിനെ ...മോനേ രാജൂട്ടാ, എന്ത് ചെയ്യാനാ..? അത് വസന്തത്തിനെ കുറിച്ചല്ലായിരുന്നെങ്കില്... :-DArun Jose Francishttps://www.blogger.com/profile/14109337200814744819noreply@blogger.comtag:blogger.com,1999:blog-25609107.post-68211981815102377992008-04-07T05:12:00.000+05:302008-04-07T05:12:00.000+05:30ചെ.. ഞാന്‍ തെറ്റിദ്ധരിച്ചു ... :) ചെക്കനെ പിടിച്ച...ചെ.. ഞാന്‍ തെറ്റിദ്ധരിച്ചു ... :) ചെക്കനെ പിടിച്ചു കെട്ടിച്ചു വിടാന്‍ സമയമായീന്നാ ആദ്യപകുതിയില്‍ തോന്നിയത് .. :) കലക്കി...

അമീനിക്ക പറഞ്ഞ പോലെ ബസന്തം ഇങ്ങു ബരുംന്ന് ... ഇജ്ജിങ്ങനെ കെടന്നു ബേജാര് ആകണ്ട..Rajoottanhttps://www.blogger.com/profile/06654169570954756299noreply@blogger.comtag:blogger.com,1999:blog-25609107.post-50334987047534490842008-04-05T21:28:00.000+05:302008-04-05T21:28:00.000+05:30ശരിയാ, ഞാന്‍ ഇങ്ങനെ ഒച്ചയിട്ടിട്ടു ഒരു കാര്യവും ഇല...ശരിയാ, ഞാന്‍ ഇങ്ങനെ ഒച്ചയിട്ടിട്ടു ഒരു കാര്യവും ഇല്ല... :-) ഇപ്പോള്‍ നല്ല കിടിലന്‍ കാലാവസ്ഥ ആണ്... ഇനി മഞ്ഞു പെയ്യില്ല എന്ന് വിചാരിക്കാം...

എല്ലാവര്ക്കും നന്ദി....Arun Jose Francishttps://www.blogger.com/profile/14109337200814744819noreply@blogger.comtag:blogger.com,1999:blog-25609107.post-64388775189734218042008-04-03T21:57:00.000+05:302008-04-03T21:57:00.000+05:30the uncertainity makes our life exciting.. varum.....the uncertainity makes our life exciting..

varum.. varaathirikkilla :)

Cheers
AlAlameenhttps://www.blogger.com/profile/02637120538887252959noreply@blogger.comtag:blogger.com,1999:blog-25609107.post-7547737100716723132008-04-02T15:17:00.000+05:302008-04-02T15:17:00.000+05:30ഇതാരെയപ്പാ കാത്തിരിക്കുന്നേ എന്നു വിചാരിച്ചു വന്നത...ഇതാരെയപ്പാ കാത്തിരിക്കുന്നേ എന്നു വിചാരിച്ചു വന്നതാ..അപ്പോളല്ലേ അറിഞ്ഞേ വസന്തത്തിനെ ആണെന്നു..ഇത്രെം ക്ഷമിച്ചില്ലേ..ഇനി കുറച്ചൂടെ ആ മഞ്ഞിന്റെ കുളിര്‍മ്മയൊക്കെ ഒന്നു ആസ്വദിക്കൂ.അപ്പോഴേക്കും വസന്തം പതുങ്ങിപ്പതുങ്ങി വരില്ലേ ഒരായിരം വര്‍ണ്ണങ്ങള്‍ വാരിപ്പൂശിക്കൊണ്ടു..:-)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-25609107.post-89896704505507600632008-04-01T15:42:00.000+05:302008-04-01T15:42:00.000+05:30... എന്ന് വരും നീ, എന്റെ കിനാപൈങ്കിളി???ഇപ്പോള്‍ ഇ...... എന്ന് വരും നീ, എന്റെ കിനാപൈങ്കിളി???

ഇപ്പോള്‍ ഇങ്ങനെ ഒക്കെ പറയും എങ്കിലും, എത്ര നാള് ഞാന്‍ ഈ ഒരു ക്ഷമ കാണിക്കും എന്ന് എനിക്ക് തന്നെ അറിയില്ല. അല്ല, നിങ്ങള്‍ തന്നെ പറ, ഒരാളുടെ ക്ഷമയ്ക്കും ഒരതിരില്ലേ???

ചുമ്മാ അങ്ങനെ എന്തിനെന്കിലും വേണ്ടി കാത്തിരിക്കുന്നത് പോലെ അല്ലല്ലോ ഇതു, യേത്? ഏകദേശം ഒരു മാസത്തോളം ആയി ഈ കാത്തിരിപ്പ്. ഇതു ഒരു മാതിരി ആളെ വടിയാക്കുന്നതല്ലേ, നിങ്ങള്‍ പറ...

മനുഷ്യന് ഈ മഞ്ഞു കണ്ടു മടുത്തു. വസന്തം ഇന്നു വരും, നാളെ വരും എന്നൊക്കെ പറഞ്ഞു ആളെ പറ്റിക്കുന്നതല്ലാതെ, ഇങ്ങു വരുന്നില്ല. വരുന്നില്ല എന്ന് മാത്രമല്ല, ഞങ്ങളോടൊക്കെ എന്തോ ദേഷ്യം ഉള്ളത് പോലെ ആണ് മഞ്ഞു പെയ്യുന്നത്...

ഏപ്രില്‍ തുടങ്ങി, ഇനി ഈ മഞ്ഞു ഒക്കെ എന്ന് തീരും എന്തോ???rathisukamhttps://www.blogger.com/profile/07581256549840220089noreply@blogger.comtag:blogger.com,1999:blog-25609107.post-37735669159128813542008-04-01T13:04:00.000+05:302008-04-01T13:04:00.000+05:30ഒന്ന് അടങ്ങു മാഷേ...ഇപ്പൊ വരും....ഒന്ന് അടങ്ങു മാഷേ...ഇപ്പൊ വരും....നാസ്https://www.blogger.com/profile/02213371319967168958noreply@blogger.comtag:blogger.com,1999:blog-25609107.post-56969453708626972432008-04-01T10:57:00.000+05:302008-04-01T10:57:00.000+05:30ഹാ... ക്ഷമിക്കെന്നേ..വരും വരാതിരിക്കില്ല.ഹാ... ക്ഷമിക്കെന്നേ..വരും വരാതിരിക്കില്ല.Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-25609107.post-73830791085984717602008-04-01T10:10:00.000+05:302008-04-01T10:10:00.000+05:30ഋതുക്കള്‍ക്ക് സമയം കൊടുക്കൂ മാഷേഋതുക്കള്ക്ക് സമയം കൊടുക്കൂ മാഷേപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.com