Wednesday, October 22, 2008
ഇടക്കൊച്ചി ഇന്‍ ന്യൂസ്!
ഞാന്‍ ജനിച്ചു വളര്‍ന്ന സ്ഥലം ആണ് ഈ പറയുന്ന ഇടക്കൊച്ചി! :-)
പക്ഷെ ഈ അവാര്‍ഡ് എന്തിനാണെന്ന് മാത്രം മനസ്സിലായില്ല! ഇടക്കൊചിക്ക് ഒരു വില്ലജ് ആപ്പീസ് ഉണ്ടെന്കിലും, കൊച്ചിന് നഗരസഭയുടെ ഭാഗം ആണ് ഇടക്കൊച്ചി! അങ്ങനെ ഉള്ള ഒരു സ്ഥലത്തിന് മികച്ച വില്ലജ്-ഇനുള്ള അവാര്‍ഡ്? എന്തെരോ എന്തോ, ഒന്നും മനസ്സിലാവുന്നില്ല...!!!
ആ വില്ലജ് അപ്പീസില് ഇരുന്നു പണി എടുക്കുന്നവര്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് കൊടുതിരുന്നെന്കില് എനിക്കിത്രയും ആശ്ചര്യം ഉണ്ടാകുമായിരുന്നില്ല. അതിന്റെ അടുത്ത് കൂടി നടക്കാനേ പേടി ആവും; എങ്ങാനും നമ്മള് അറിയാതെ തുമ്മിയാല്‍, അതെല്ലാം കൂടി അങ്ങ് ഇടിഞ്ഞു വീഴും, അതാ അതിന്റെ ഒരു സ്ഥിതി!
എന്തായാലും ഈ അവാര്‍ഡ് കൊണ്ടു അവര്‍ക്കു ഒരു പുതിയം കെട്ടിടം എങ്കിലും കിട്ടിയാല്‍ അത്രയും ആയി!!!
ഇതു കൊണ്ടുള്ള ഏറ്റവും വലിയ ഗുണം എന്താണെന്നു വെച്ചാല്‍, ഇനി ഞങ്ങള്‍ക്ക് ഞങ്ങളുടെ അയല്‍ക്കാരായ കുമ്പളങ്ങിക്കാരുടെ മുന്പില് കാണിക്കാന്‍ ഒരു അവാര്‍ഡ് ആയി! മികച്ച ടൂറിസം വില്ലജ്-ഇനുള്ള അവാര്‍ഡ് കിട്ടി എന്നും പറഞ്ഞു അവര്‍ കുറെ അഹങ്കരിച്ചതാന്നെ!
ഇനി അതും പറഞ്ഞോണ്ട് ഇങ്ങോട്ട് വാ, കാണിച്ചു തരാം! ;-)
Subscribe to:
Post Comments (Atom)
12 comments:
നീ അവിടെ നിന്നൊന്നു മാറി നിന്നപ്പോഴേക്കും അവാര്‍ഡായി!! ശിവ ശിവ !!
:)
Nice post..
:)
hahahaha Jalin, athu correct.. hehe..
@Jalin,
venda mone, venda mone! thanks for the 'nice' comment! :-)
@Sree,
Mele paranjathu ninakkum baadhakam aane! :-)
@Sree,
btw, Perumbadappukaaru asooyapettittu kaaryam illa! :-)
hahahaha. assooyayo.. athum edakochiyodu?? edakochi poloru cheenju naariya sthalathodu assoyapedaan perumpadappukarku vattonnumilledai...
@Sree
watch it, mate! you are entering pretty slippery zone there!!! ;-)
nice one..
Thanks, Al!
Jalin said the fact :)
:-) Thanks, Priya!
slippery zone, athu sheriya, narachu cheliyaanu edakochi muzhuvan. :)
hehe... ;-)
Post a Comment