എത്രയും പ്രിയപ്പെട്ട സുഹൃത്തുക്കളെ,
"ഇന്നു ഞാന്‍ എഴുതുന്ന ഈ വരികള്‍ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ്", എന്നൊക്കെ പറയണം എന്നുണ്ട്; പക്ഷെ, അല്പസ്വോല്പം വിനയം നടിക്കുന്ന ഒരു സ്വഭാവം ഉള്ളത് കൊണ്ടു ഞാന്‍ അങ്ങനെ പറയുന്നില്ല... വിനയം കാണിക്കുകയാണ് എന്ന് പറഞ്ഞതു കൊണ്ടു മേല്‍പറഞ്ഞത് സത്യം ആണ് എന്നും ഇല്ല!
ഒരു പക്ഷെ ഇതു ഈ ലോകചരിത്രത്തിലെ ഒരു നാഴികക്കല്ല് അല്ലെങ്കിലും, ഈ ബ്ലോഗിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്!
ഇതാണ് ഈ ബ്ലോഗിലെ അന്‍പതാമത്തെ അദ്ധ്യായം... (ഡും ഡും ഡും ഡും, പപ്പരപരപരപേ...)
ഒത്തിരി മണ്ടത്തരങ്ങളും കോപ്പി അടിച്ച് പേസ്റ്റ് ചെയ്ത ഒത്തിരി അധ്യായങ്ങളും ഒക്കെ കൂടി ഒരു വിധം ഒപ്പിച്ചതാണീ അന്പതെണ്ണം. ചറപറ പോസ്റ്റുകള്‍ എഴുതി പടച്ചു വിടുന്ന ബൂലോഗത്തെ വന്‍ പുലികളൊക്കെ ഈ പോസ്റ്റ് കണ്ടാല്‍ പുച്ഛിച്ചു ചിരിക്കും എന്നറിയാം, എങ്കിലും ഇവിടെ രാജാവ് ഞാന്‍ ആയതു കൊണ്ടു ഞാന്‍ ആ ചിരികള്‍ക്കൊക്കെ പുല്ലു വില കല്‍പ്പിക്കുന്നു! :-)
ഇനിയും ബോര്‍ എഴുതി വലിച്ചു നീട്ടുന്നില്ല, രാത്രി ൧൨:൦൦ (മലയാളം പന്ത്രണ്ടു) മണി കഴിഞ്ഞു ! ഇപ്പോഴെന്കിലും ഉറങ്ങിയില്ലെന്കില്‍ രാവിലെ എണീറ്റ് ആപ്പീസില്‍ പോവാന്‍ പറ്റില്ല... ശരി അപ്പൊ, വീണ്ടും സന്ധിക്കും വരെ, വണക്കം!
എന്ന് സ്വന്തം,
ഞാന്‍!
Friday, October 17, 2008
Subscribe to:
Post Comments (Atom)
5 comments:
hehehehe.. vellamadichittundayirunnalle...
ങേ, നീ എന്താടാ അങ്ങനെ പറഞ്ഞതു? :-)
congrats for this milestone.. BTW, am back..
Cheers
Al
രാജാവേ, അങ്ങ് ഇനിയും എഴുതണം..!! അങ്ങോളം നന്നായി എഴുതുന്നവര്‍ ഈ ബൂലോകത്തില്ല...!!!
(ദീപസ്തംഭം മഹാശ്ചര്യം !...)
hehe!
Jaline, athu kalakki!!! :-)
Post a Comment