... എന്ന് വരും നീ, എന്റെ കിനാപൈങ്കിളി???
ഇപ്പോള്‍ ഇങ്ങനെ ഒക്കെ പറയും എങ്കിലും, എത്ര നാള് ഞാന്‍ ഈ ഒരു ക്ഷമ കാണിക്കും എന്ന് എനിക്ക് തന്നെ അറിയില്ല. അല്ല, നിങ്ങള്‍ തന്നെ പറ, ഒരാളുടെ ക്ഷമയ്ക്കും ഒരതിരില്ലേ???
ചുമ്മാ അങ്ങനെ എന്തിനെന്കിലും വേണ്ടി കാത്തിരിക്കുന്നത് പോലെ അല്ലല്ലോ ഇതു, യേത്? ഏകദേശം ഒരു മാസത്തോളം ആയി ഈ കാത്തിരിപ്പ്. ഇതു ഒരു മാതിരി ആളെ വടിയാക്കുന്നതല്ലേ, നിങ്ങള്‍ പറ...
മനുഷ്യന് ഈ മഞ്ഞു കണ്ടു മടുത്തു. വസന്തം ഇന്നു വരും, നാളെ വരും എന്നൊക്കെ പറഞ്ഞു ആളെ പറ്റിക്കുന്നതല്ലാതെ, ഇങ്ങു വരുന്നില്ല. വരുന്നില്ല എന്ന് മാത്രമല്ല, ഞങ്ങളോടൊക്കെ എന്തോ ദേഷ്യം ഉള്ളത് പോലെ ആണ് മഞ്ഞു പെയ്യുന്നത്...
ഏപ്രില്‍ തുടങ്ങി, ഇനി ഈ മഞ്ഞു ഒക്കെ എന്ന് തീരും എന്തോ???
Tuesday, April 01, 2008
Subscribe to:
Post Comments (Atom)
9 comments:
ഋതുക്കള്‍ക്ക് സമയം കൊടുക്കൂ മാഷേ
ഹാ... ക്ഷമിക്കെന്നേ..വരും വരാതിരിക്കില്ല.
ഒന്ന് അടങ്ങു മാഷേ...ഇപ്പൊ വരും....
... എന്ന് വരും നീ, എന്റെ കിനാപൈങ്കിളി???
ഇപ്പോള്‍ ഇങ്ങനെ ഒക്കെ പറയും എങ്കിലും, എത്ര നാള് ഞാന്‍ ഈ ഒരു ക്ഷമ കാണിക്കും എന്ന് എനിക്ക് തന്നെ അറിയില്ല. അല്ല, നിങ്ങള്‍ തന്നെ പറ, ഒരാളുടെ ക്ഷമയ്ക്കും ഒരതിരില്ലേ???
ചുമ്മാ അങ്ങനെ എന്തിനെന്കിലും വേണ്ടി കാത്തിരിക്കുന്നത് പോലെ അല്ലല്ലോ ഇതു, യേത്? ഏകദേശം ഒരു മാസത്തോളം ആയി ഈ കാത്തിരിപ്പ്. ഇതു ഒരു മാതിരി ആളെ വടിയാക്കുന്നതല്ലേ, നിങ്ങള്‍ പറ...
മനുഷ്യന് ഈ മഞ്ഞു കണ്ടു മടുത്തു. വസന്തം ഇന്നു വരും, നാളെ വരും എന്നൊക്കെ പറഞ്ഞു ആളെ പറ്റിക്കുന്നതല്ലാതെ, ഇങ്ങു വരുന്നില്ല. വരുന്നില്ല എന്ന് മാത്രമല്ല, ഞങ്ങളോടൊക്കെ എന്തോ ദേഷ്യം ഉള്ളത് പോലെ ആണ് മഞ്ഞു പെയ്യുന്നത്...
ഏപ്രില്‍ തുടങ്ങി, ഇനി ഈ മഞ്ഞു ഒക്കെ എന്ന് തീരും എന്തോ???
ഇതാരെയപ്പാ കാത്തിരിക്കുന്നേ എന്നു വിചാരിച്ചു വന്നതാ..അപ്പോളല്ലേ അറിഞ്ഞേ വസന്തത്തിനെ ആണെന്നു..ഇത്രെം ക്ഷമിച്ചില്ലേ..ഇനി കുറച്ചൂടെ ആ മഞ്ഞിന്റെ കുളിര്‍മ്മയൊക്കെ ഒന്നു ആസ്വദിക്കൂ.അപ്പോഴേക്കും വസന്തം പതുങ്ങിപ്പതുങ്ങി വരില്ലേ ഒരായിരം വര്‍ണ്ണങ്ങള്‍ വാരിപ്പൂശിക്കൊണ്ടു..:-)
the uncertainity makes our life exciting..
varum.. varaathirikkilla :)
Cheers
Al
ശരിയാ, ഞാന്‍ ഇങ്ങനെ ഒച്ചയിട്ടിട്ടു ഒരു കാര്യവും ഇല്ല... :-) ഇപ്പോള്‍ നല്ല കിടിലന്‍ കാലാവസ്ഥ ആണ്... ഇനി മഞ്ഞു പെയ്യില്ല എന്ന് വിചാരിക്കാം...
എല്ലാവര്ക്കും നന്ദി....
ചെ.. ഞാന്‍ തെറ്റിദ്ധരിച്ചു ... :) ചെക്കനെ പിടിച്ചു കെട്ടിച്ചു വിടാന്‍ സമയമായീന്നാ ആദ്യപകുതിയില്‍ തോന്നിയത് .. :) കലക്കി...
അമീനിക്ക പറഞ്ഞ പോലെ ബസന്തം ഇങ്ങു ബരുംന്ന് ... ഇജ്ജിങ്ങനെ കെടന്നു ബേജാര് ആകണ്ട..
മോനേ രാജൂട്ടാ, എന്ത് ചെയ്യാനാ..? അത് വസന്തത്തിനെ കുറിച്ചല്ലായിരുന്നെങ്കില്... :-D
Post a Comment